സമുദ്രവും
മനുഷ്യനും
ആശയങ്ങള്‍
1.ഭൂമിയിലെ ജലസ്രോതസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങള്‍.
2.പസഫിക്,അറ്റ്ലാന്‍റിക്,ഇന്ത്യന്‍,ആര്‍ട്ടിക് എന്നീ സമുദ്രങ്ങള്‍.വിസ്ത്രൃതിയും ആഴവും വ്യത്യസ്തമാണ്.
1.ഭൂമിയിലെ ജലസ്രോതസുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങള്‍.
2.പസഫിക്,അറ്റ്ലാന്‍റിക്,ഇന്ത്യന്‍,ആര്‍ട്ടിക് എന്നീ സമുദ്രങ്ങള്‍.വിസ്ത്രൃതിയും ആഴവും വ്യത്യസ്തമാണ്.
(HB കാണുക)
പ്രവര്‍ത്തനം 1
സമുദ്രങ്ങളുടെ
ഉത്ഭവം എങ്ങനെയായിരുന്നു ?
ഭൂമികൊടുംചൂടില്‍
ഉരുകി തിളച്ചകാലത്ത്
അന്തരിക്ഷത്തില്‍ നീരാവി
നിറയുകയും പിന്നീട് അവ
ഘനീഭവിച്ച് മേഘങ്ങളുണ്ടായി.
ഈ
മേഘങ്ങള്‍ വര്‍ഷങ്ങളോളം
തോരാതെ മഴ പെയ്യാന്‍ ഇടയാക്കുകയും
ഭൂമിയിലെ ആഴം കൂടിയ ഭാഗങ്ങളില്‍
ഈ ജലം കെട്ടി നിന്നാണ്
സമുദ്രങ്ങളായി രൂപപ്പെട്ടത്.
ഭൂപടങ്ങള്‍
നിരീക്ഷിക്കുക,
സുപ്രധാന
സമുദ്രങ്ങള്‍ ?
പസഫിക്
സമുദ്രം
അറ്റ്
ലാന്റിക് സമുദ്രം
ഇന്ത്യന്‍
മഹാസമുദ്രം
ആര്‍ട്ടിക് സമുദ്രം
അന്റാര്‍ട്ടിക്ക്
സമുദ്രം
ഓരോ സമുദ്രങ്ങളുടേയും സ്ഥാനം, അതിരുകള്‍, ദ്വീപുകള്‍, കടലുകള്‍, കടലിടുക്കുകള്‍ എന്നിവ കണ്ടെത്തുക, പട്ടികയാക്കുക | ||||||||||||||||||||||||
|
||||||||||||||||||||||||
അന്റാര്‍ട്ടിക്
സമുദ്രം
അന്റാര്‍ട്ടിക്
സമുദ്രത്തെ പ്രത്യക സമുദ്രമായി
അംഗീകരിച്ചിരുന്നില്ല.
അന്റാര്‍ട്ടിക്
വന്‍കരയുടെ ചുറ്റുമുളള ഈ
ഭാഗം മറ്റു സമുദ്രങ്ങളുടെ
തെക്കെ അറ്റമാണെന്ന്
ഭൂമിശാസ്ത്രജ്ഞര്‍ ആദ്യകാലത്ത്
അഭിപ്രായപ്പെട്ടു.
എന്നാല്‍
ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍
അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക്ക്
ഓര്‍ഗനൈസേഷന്‍ അന്റാര്‍ട്ടിക്കിനെ
പ്രത്യേക സമുദ്ര പദവി നല്‍കി
അംഗീകരിച്ചു.
|
||||||||||||||||||||||||
സമുദ്രങ്ങളും
മറ്റുവിവരങ്ങളും
|
No comments:
Post a Comment